Tuesday, March 8, 2016

`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ )

`മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (ജോയി വള്ളുവനാടന്‍ ): മലയാളത്തിന്റെ പെണ്‍ശബ്ദങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നിന്‌ പുറകെ ഒന്നെന്നവണ്ണം അനുദിനം ഉയര്‍ന്നു വരികയാണ്‌. പെണ്‍കരുത്തായി രെതിദേവിയുടെ പുതിയ പുസ്‌തകം `മേരി മഗ്‌ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം' (നോവല്‍) പ്രകാശിതമായിരിക്കുന്നു.

No comments:

Post a Comment